കിടങ്ങന്നൂർ : മൊതക്കോട്ടുപടിഞ്ഞാറേതിൽ എം.വി. വറുഗീസ് (ബാബു-68) നിര്യാതനായി. സംസംസ്‌കാരം പിന്നീട്. ഭാര്യ: റോസമ്മ ഊന്നുകൽ വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബൈജു (ദുബായ്), റീന (ന്യൂസിലാന്റ്). മരുമകൻ : അനീഷ്.