mary-mammen
മേരി മാമ്മൻ

കൊല്ലകടവ്: ചെറുവല്ലൂർ കളീയ്ക്കൽ സി.പി.മാമ്മന്റെ ഭാര്യ മേരി മാമ്മൻ (കൊച്ചു മറിയാമ്മ, 94) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് ചെറുവല്ലൂർ സെന്റ് ജോർജ് ശാലേം മർത്തോമ പള്ളിയിൽ . മകൻ : ജോയി . മരുമകൾ: ജെസി.