08-sob-saramma-kurian
സാറാമ്മ കുര്യൻ

മല്ലപ്പള്ളി ദേവങ്കര : വലിയവീട്ടിൽ ജേക്കബ് കുര്യന്റെ ഭാര്യ നിര്യാതയായ സാറാമ്മ കുര്യന്റെ (കുഞ്ഞമ്മ - 75) സംസ്കാരം നാളെ മൂന്നിന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് 6ന് വസതിയിൽ എത്തിക്കും. പരേത ആഞ്ഞിലിത്താനം മാകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മോൻസി, ലത. മരുമക്കൾ: സെറീന, ജോൺസൺ.