ചെങ്ങന്നൂർ. മംഗലം കാവിലേത്ത് വീട്ടിൽ കൃഷ്ണൻ നായർ (93) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ. ലീലാമണി, കൃഷ്ണകുമാരി . മണിയമ്മ : സന്തോഷ്കുമാർ : മരുമകൾ : വിജയകുമാർ . അനിൽകുമാർ , പ്രസന്നൻ പിള്ള , ഭീപ്തി. സഞ്ചയനം ശനിയാഴ്ച്ച ഒൻപതിന്.