ചെങ്ങന്നൂർ: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ആല, പടിഞ്ഞാറ്റും തറ, ആൽത്തറ, സിവിൽ സ്റ്റേഷൻ, ഹോസ്പിറ്റൽ ജംഗ്ഷൻ, ഊഴത്തിൽ പടി, കടന്തോട്ട് പാലം എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും