തിരുവല്ല : കിഴക്കൻ മുത്തൂർ പരേതനായ പയ്യംപ്ലാട്ട് കെ. സാമിന്റെ ഭാര്യ തങ്കമ്മ സാം (82) നിര്യാതയായി. സംസ്‌കാരം 09ന് 10ന് കുറ്റപ്പുഴ സെവന്ത്‌ഡേ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ശോഭാ മാത്യു (യു.എസ്.എ), പരേതനായ ബോബൻ ജോസഫ്. മരുമക്കൾ: മാത്യു (യു.എസ്.എ), ആനി ജോസഫ്.