08-sob-n-sreedharan-bhatt
എൻ. ശ്രീധരൻ ഭട്ടതിരി

തിരുവല്ല: തുകലശ്ശേരി നീലേച്ചുപറമ്പിൽ ഇല്ലത്തു (മുളവന) എൻ. ശ്രീധരൻ ഭട്ടതിരി (77) നിര്യാതനായി . സംസ്‌കാരം നടത്തി. ഭാര്യ: സാവിതാ ദേവി. മക്കൾ: എസ്. ശ്രീജിത്ത്, എസ്. സഞ്ജിത്.