08-sob-narayanan-nambooth
നാരായണൻ നമ്പൂതിരി

വെൺമണി ചവറ അയ്യൻകോയിക്കൽ ക്ഷേത്രം മുൻ മേൽശാന്തി ഗീതാ ഭവനത്തിൽ നാരായണൻർ നമ്പൂതിരി (80) നിര്യാതനായി. വെൺമണി അരയന്നമംഗലം കുടുംബാംഗമാണ്. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: ശ്രീകുമാരി, ഗീതാകുമാരി. മരുമക്കൾ: മുരളീധരൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി.