08-sob-gopalkrishnan-nair
ഗോപാലകൃഷ്ണൻ നായർ

പെണ്ണുക്കര : വിമുക്തഭടൻ സുനിതാ ഭവനിൽ ഗോപാലകൃഷ്ണൻ നായർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന്. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: സിന്ധു, സുനിത. മരുമക്കൾ: വിജയകുമാർ (ദുബായ്), പരേതനായ ശ്രീകുമാർ (വിമുക്തഭടൻ).