09-sob-susy-kuriakose
സൂസി കുറിയാക്കോസ്

തിരുവല്ല: തിരുമൂലപുരം താനുവേലിൽ പരേതനായ റ്റി. റ്റി. കുറിയാക്കോസിന്റെ ഭാര്യ സൂസി കുറിയാക്കോസ് (68) നിര്യാതയായി. സംസ്‌കാരം നടത്തി. തിരുവൻവണ്ടൂർ വടക്കേലയ്യത്ത് കുടുംബാംഗമാണ്. മക്കൾ :ബീന, ബിനു (യു.കെ), ബിൻസി. മരുമക്കൾ: ജോയ്‌സ് കുറ്റൂർചേരിയിൽ (ഐ.ബി.ശ്രീനഗർ), സാലു (തിരുവൻവണ്ടൂർ ചിറക്കകത്ത് , യു. കെ.), ബിജു ഏബ്രഹാം (മാമ്പുഴക്കേരി, മാന്നാറൻചിറയിൽ).