കുമ്പനാട് -കടപ്ര : പെരുമേത്ത് വീട്ടിൽ പരേതരായ കൃഷ്ണപിള്ളയുടേയും സരോജിനിയമ്മയുടേയും മകൻ പി.കെ സുരേഷ് കുമാർ (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ബുധനൂർ വടക്കേയറ്റം മീന. മക്കൾ : അശ്വതി, ആര്യ.