 
നിരണം: തോണിപ്പുരയ്ക്കൽ അജിവില്ലയിൽ പത്മനാഭന്റെ ഭാര്യ രത്‌നകുമാരി പത്മനാഭൻ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒരുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അജികുമാർ (ഷാർജ), അനിൽകുമാർ (എയർക്രാഫ്റ്റ് എൻജിനീയർ, ദുബായ്). മരുമക്കൾ: മഞ്ജു അജികുമാർ, ഷിനി അനിൽകുമാർ. കൊച്ചുമക്കൾ: ശ്രീഹരി, സിദ്ധാർത്ഥ്.