മല്ലപ്പള്ളി: മാരിക്കൽ നമ്പുരയ്ക്കൽ എൻ. എച്ച്. ലൂക്കോസ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മഞ്ഞത്താനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ചങ്ങനാശ്ശേരി ചീരംചിറ താഴതുണ്ടിയിൽ റാഹേലമ്മ. മക്കൾ: ബൈജു, സൈജു. മരുമക്കൾ: സുജ, ബീന.