കല്ലൂപ്പാറ: ഗ്രാമപഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭ നാളെ മുതൽ 18വരെ നടക്കും. വാർഡ്, തീയതി,സമയം,സ്ഥലം എന്നിവ ക്രമത്തിൽ. വാർഡ് 1-15ന് ഉച്ചക്ക് 2ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി ഓഡിറ്റോറിയം, വാർഡ് 2-12ന് ഉച്ചക്ക് 4ന് സെന്റ് ജോർജ് എൽ.പി.എസ് പൂതാംപുറം, വാർഡ് 3-11ന് ഉച്ചക്ക് 2ന് സെന്റ് ജോർജ് എൽ.പി.എസ് പൂതാപുറം, വാർഡ് 4-16ന് ഉച്ചക്ക് 3.30ന് ഗവൺമെന്റ് യു.പി.എസ് തുരുത്തിക്കാട്, വാർഡ് 5-18ന് ഉച്ചക്ക് 3.30ന് ബി.എ.എം കോളേജ് തുരുത്തിക്കാട്, വാർഡ് 6 -16ന് ഉച്ചക്ക് 2ന് സെന്റ് ജോസഫ് എൽ.പി.എസ് തുരുത്തിക്കാട്,വാർഡ് 7-17ന് ഉച്ചക്ക് 3.30ന് ഗവൺമെന്റ് എൽ.പി.എസ് അമ്പാട്ട് ഭാഗം, വാർഡ് 8 -17ന് ഉച്ചക്ക് 2 ന് ഗവൺമെന്റ് എൽ.പി.എസ് പുതുശേരി, വാർഡ് 9 -13ന് ഉച്ചക്ക് 2ന് പഞ്ചായത്ത് ഹാൾ കല്ലൂപ്പാറ,വാർഡ് 10-18ന് ഉച്ചക്ക് 2ന് ഗവൺമെന്റ് എൽ.പി.എസ് കല്ലൂപ്പാറ, വാർഡ് 11-13ന് ഉച്ചക്ക് 3.30ന് പഞ്ചായത്ത് ഹാൾ കല്ലൂപ്പാറ, വാർഡ് 12-12ന് ഉച്ചക്ക് 2ന് എം.ഡി.എൽ.പി സ്‌കൂൾ പുതുശേരി,വാർഡ് 13-12ന് ഉച്ചക്ക് 3.30ന് കമ്മ്യൂണിറ്റി ഹാൾ മുടിമല,വാർഡ് 14-15ന് ഉച്ചക്ക് 3.30ന് ഗവൺമെന്റ് എൽ.പി.എസ് പുതുശേരി.