ഗ്ലോബൽ ഇന്ത്യൻ അസോസിയേഷന്റെ രാജീവ് ഗാന്ധി നാഷണൽ എക്‌സെലൻസ് അവാർഡ് ലഭിച്ച കവയിത്രിയും സാമൂഹിക പ്രവർത്തകയുമായ പി.എം. രശ്മി രാജ് . മെഴുവേലി പദ്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂളഴിലെ കൊമേഴ്‌സ് അദ്ധ്യാപികയാണ്