10-sob-kamalamma

കാട്ടൂർ : കൊന്നയ്ക്കൽ ചരിവുപറമ്പിൽ ഗോവിന്ദനാചാരിയുടെ ഭാര്യ കമലമ്മ (62) നിര്യാതയായി. മക്കൾ : ഓമന, മോനായി, അമ്പിളി, അംബിക, പ്രകാശ്.
മരുമക്കൾ : കൃഷ്ണകുമാരി, ലക്ഷ്മണൻ, സുനിൽ, നിഷ.