10-sob-ramesh-a-r

കോഴഞ്ചേരി ഈസ്റ്റ് : കടക്കാന്റെ പറമ്പിൽ ഇടത്രയിൽ പരേതനായ പി. ഡബ്‌ള്യൂ. ഡി റിട്ട. വർക്ക് സൂപ്രണ്ട് ഇ. കെ. അമ്പോറ്റിയുടെ മകൻ രമേശ് എ. ആർ. (ഗവ: കോൺട്രാക്ടർ 53) നിര്യാതനായി. ഭാര്യ മാവേലിക്കര തുറവു മുറിയിൽ കുടുംബാംഗം ആശ. മക്കൾ: ആകാശ്, എബിൻ .