തിരുവല്ല : പാലിയേക്കര പുത്തൻപുരയിൽ വലിയകോയിക്കൽ പ്രസന്ന വർമ (74) നിര്യാതനായി. സംസ്കാരം നടത്തി. എഴുമറ്റൂർ കടനാട്ടുകോയിക്കൽ കുടുംബാംഗമാണ്. ഭാര്യ : വിലാസിനി ദേവി. മക്കൾ : രാജി, പ്രിയ, പ്രസീദ്. മരുമക്കൾ : ഹരികൃഷ്ണൻ, അരുൺ വർമ, പ്രിയ.