ചെറിയനാട്: തുരുത്തിമേൽ പിരളശേരിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (96) നിര്യാതയായി. സംസ്കാരംനടത്തി. മക്കൾ: രമണൻ, പരേതയായ രമണി. മരുമക്കൾ: രമണി, പരേതനായ രവീന്ദ്രൻ. സഞ്ചയനം ശനിയാഴ്ച്ച 8.30 ന്