ചെങ്ങന്നൂർ:മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്‌ണു ക്ഷേത്രത്തിൽ ദേവപ്രശ്നം പരിഹാരക്രിയകൾ ഇന്ന് നടക്കും. അഷ്ടദ്രവ്യമഹാഗണപതിഹോമം,മഹാമൃത്യുഞ്ജയ ഹോമം,ശീവേലി വിഗ്രഹ സമർപ്പണവും,വൈകിട്ട് ഭഗവതിസേവയ്ക്ക്ശേഷം പിടിപണം സമർപ്പിച്ച് വിളിച്ച്ചൊല്ലി പ്രാർത്ഥനയും നടക്കും.