ആറന്മുള: ആറന്മുള പഞ്ചായത്ത് ഒന്നാം വാർഡിൽ ക്വാറം ഇല്ലാതിരുന്നതിനെ തുടർന്ന് മാറ്റി വച്ച ഗ്രാമസഭ നാളെ 10.30ന് ആറാട്ടുപുഴ ഗവ.യു.പി സ്‌കൂളിൽ ചേരുമെന്ന് വാർഡ് അംഗം സിന്ധു ഏബ്രഹാം അറിയിച്ചു.

ആറന്മുള പഞ്ചായത്ത് 4ാം വാർഡ് ഗ്രാമസഭ ഇന്ന് 2 ന് കോഴിപ്പാലം വൈ.എം.സി.എ ഹാളിൽ ചേരുമെന്ന് അംഗം ജയാ വേണുഗോപാൽ അറിയിച്ചു.