sasidhara
ശശി​ധര പണി​ക്കർ

തിരുവല്ല : മന്നൻകരച്ചിറ ചാലക്കുഴി കാട്ടൂർ വീട്ടിൽ ശശിധരപണിക്കർ (67) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : ലീല എസ്.പണിക്കർ. മക്കൾ : ശാലിനി, ശ്യാം, മരുമക്കൾ : വിനോദ്, സൗമ്യ.