തലച്ചിറ : വലിയപറമ്പിൽ പരേതനായ കെ.കെ. നാണുവിന്റെ ഭാര്യ ഭവാനിയമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ദാമോദരൻ, ഗംഗാധരൻ, സരസമ്മ, രാധമ്മ, പരേതനായ കരുണാകരൻ. മരുമക്കൾ: വിജയ, തങ്കമണി, കൈരളി, രാജേന്ദ്രപ്രസാദ് (സിപി എം മുണ്ടയ്ക്കൽ ബ്രാഞ്ച് സെക്രട്ടറി), പരേതനായ ശാന്തകുമാർ.