sob-11-krishnankutty
കൃഷ്ണൻകുട്ടി

മേപ്രാൽ: കാരയ്ക്കൽ നാലുപറമ്പിൽ കൃഷ്ണൻകുട്ടി (97) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: കാവാലം കൊച്ചുവടയാറ്റുശ്ശേരി പരേതയായ കല്യാണി. മക്കൾ: ജനാർദ്ദനൻ, ഗംഗാധരൻ, സരോജനി, വാസുദേവൻ. മരുമക്കൾ: രാധമ്മ, വത്സമ്മ, അമ്പിളി, പരേതനായ വിശ്വനാഥൻ.