sob-11-issac-pulipra
ഐസക്ക് പുലിപ്ര

കല്ലൂപ്പാറ-കടമാൻകുളം: ഇന്ത്യൻ കോൺസുലേറ്റ് ഫ്രാങ്ക്ഫർട്ട് ജർമ്മനി റിട്ട. ഉദ്യോഗസ്ഥൻ പുലിപ്രമലയിൽ ഐസക്ക് പുലിപ്ര (കുഞ്ഞുമോൻ-76) ജർമ്മനിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്.