sob-11-baby
പ്രൊഫ. കെ. ജെ. ബേബി

ചെന്നീർക്കര : കുന്നത്ത് മേലേപ്പുര വീട്ടിൽ പ്രൊഫ. കെ. ജെ. ബേബി (85) നിര്യാതനായി. കോട്ടയം സിഎംഎസ് കോളേജ് റിട്ട. അദ്ധ്യാപകനും എ.കെ.പി.സി.റ്റി.എ മുൻ സംസ്ഥാന കമ്മിറ്റിയംഗവും ചെന്നീർക്കര ഫൈനാൻസ് സൊസൈറ്റി അദ്ധ്യക്ഷനും, സി.പി..എം. ചെന്നീർക്കര ലോക്കൽ കമ്മറ്റിയംഗവും മുട്ടത്തുകോണം സൗത്ത് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് 2ന് തുമ്പമൺ നോർത്ത് കാദീശ്താ പള്ളിയിൽ. ഭാര്യ: സൂസമ്മ. മക്കൾ: നിർമ്മല, ബിജു, സുമ, ബിന്ദു. മരുമക്കൾ: ഹെലനി, ജോമി, അനു.