തൈമറവുംകര: കുന്നത്തുമണ്ണിൽ മലയിൽ വടക്കേതിൽ വർക്കി തോമസ് (മോനച്ചൻ-71) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ സിസിലിവർക്കി മങ്കൊമ്പ് അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മോൻസൺ വർക്കി, സീമോൾ ഷിബു. മരുമക്കൾ: ടീനാ, ഷിബു.