കല്ലൂപ്പാറ-കടമാൻകുളം: കിഴക്കേക്കര ജേക്കബ് മാമ്മൻ (ബോബി-58) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 ന് കടമാൻകുളം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മേരി (മുംബൈ).മക്കൾ: ബർട്ടീന,മാർട്ടിൻ ,ബഞ്ചമിൻ (എല്ലാവരും മുംബൈ).