sob-11-somanathan-nair
sob 11 Somanathan Nair

ഇളമണ്ണൂർ : പൂതങ്കര ആനന്ദഭവനിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ മകൻ സോമനാഥൻനായർ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മാതാവ് : ഗൗരിയമ്മ. സഞ്ചയനം 15ന് രാവിലെ 9ന്.