1
സുരേന്ദ്രൻ നായർ

ചൂരക്കോട് - അനുഗ്രഹയിൽ (സുരേന്ദ്രാലയം) രാഘവൻ നായർ (94)നിര്യാതനായി. സംസ്കാരം: ഇന്ന്12.30 ന് വീട്ടുവളപ്പിൽ. ഭാര്യ :ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: സുരേന്ദ്രൻ നായർ, ശോഭനകുമാരി, അശോക് കുമാർ, ശ്രീലത. മരുമക്കൾ: ഉഷാകുമാരി. എം, ഗോപിനാഥൻ നായർ ,അംബിക.ബി, സന്തോഷകുമാർ എം.