തിരുവല്ല : വെൺപാല കൊച്ചുപറമ്പിൽ വീട്ടിൽ പരേതനായ കെ.എൻ.തങ്കപ്പന്റെ ഭാര്യ കെ.എൻ.ജാനകി അമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് (വ്യാഴം) വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ : കെ.കെ.വിജയൻ, കെ.കെ.ഭാസി, കെ.കെ.രാജൻ, കെ.കെ.രമ, കെ.കെ.പ്രസാദ്, കെ.കെ.ജയ, കെ.കെ.അജയൻ, കെ.കെ.പ്രകാശ്, മരുമക്കൾ: സതിയമ്മ, ഒാമന, വത്സമ്മ, ആനന്ദൻ, ജയ, ഉദയഭാനു, ശ്രീകല, പ്രിയ.