12-ravindra-varma
രവീന്ദ്ര വർമ്മ അംബാനിലയം (പ്രസിഡന്റ്)

ഓമല്ലൂർ : പഞ്ചായത്തിലെ ലക്ഷംവീട് കോളനികൾ നവീകരിക്കണമെന്ന് ബി.ജെ.പി ഓമല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു. ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ രവീന്ദ്രവർമ്മ അംബാനിലയം (പ്രസിഡന്റ്) ലക്ഷ്മി മനോജ് (ജനറൽ സെക്രട്ടറി) സൂരേഷ് ഓലിത്തുണ്ടിൽ, മനു.ഡി.ആറ്റരികം (വൈസ് പ്രസിഡന്റുമാർ) കെ.സി. അജയൻ (സെക്രട്ടറി).