12-sob-v-o-thomas
വി.ഒ.തോമസ്

നെടുങ്ങാടപ്പള്ളി: മല്ലപ്പള്ളി വാളക്കുഴി പരേതനായ ഡോ.വി.വി.ഉമ്മന്റെയും ഏലിയാമ്മ ഉമ്മന്റെയും മകൻ നിര്യാതനായ വി.ഒ.തോമസ് (തൊമ്മച്ചൻ-71) ന്റെ സംസ്‌കാരം നാളെ 12ന് ആനിക്കാട് ബേദ്ലഹേം തിരുക്കുടുംബ മലങ്കര കത്തോലിക്കാ പള്ളിയിൽ.