chandran
എം.ആർ.ചന്ദ്രൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് പാംഗ്രോവ് ലെയിൻ ടി.സി 6 / 308 -3ൽ എം.ആർ.ചന്ദ്രൻ (74) നിര്യാതനായി. റിസർവ് ബാങ്ക് റിട്ട. ജീവനക്കാരനും കേരള യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം അംഗവും ആയിരുന്നു. ഭാര്യ: ജയ ചന്ദ്രൻ. മക്കൾ : സന്ധ്യ,രതീഷ് ചന്ദ്രൻ. മരുമക്കൾ : സജീവ് മക്കോദ, സന്ധ്യ രതീഷ്