 
വളഞ്ഞവട്ടം: മണയ്ക്കപറമ്പിൽ കെ.ജി.മാത്യു (തങ്കച്ചൻ-73) നിര്യാതനായി. സംസ്‌കാരം ഇന്ന്11.30 ന് ഐപിസി ഥേൽ സെമിത്തേരിയിൽ. ഭാര്യ: തോട്ടടി നൈനാംപാടത്ത് ഏലിയാമ്മ. മക്കൾ: സോളി, സിന്ധു, സിബി. മരുമക്കൾ: തേവലക്കര കിഴക്കേടത്ത് ബിജു, പുറമറ്റം വടക്കുംതല മനോജ്, നിരണം ആലുംമൂട്ടിൽ ജിബി.