12-sob-eliyamma-cherian
ഏലിയാമ്മ ചെറിയാൻ

തിരുവല്ല: അഴിയിടത്തുചിറ കിഴക്കനേടത്ത് പരേതനായ കെ.ജി.ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (കുഞ്ഞമ്മ - 85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.
കങ്ങഴ പേക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ :അച്ചാമ്മ ഫിലിപ്പ്, വറുഗീസ്.കെ.ചെറിയാൻ (ഇരുവരും ബഹ് റിൻ). മരുമക്കൾ: ജേക്കബ് ഫിലിപ്പ്, മറിയാമ്മ വറുഗീസ് (ഇരുവരും ബഹ് റിൻ).