 
തിരുവല്ല: കവിയൂർ കോട്ടൂർ പാറയിൽ വീട്ടിൽ ടി. രാമചന്ദ്രൻ (റിട്ട. ആർമി ഇ.എം.ഇ - 84) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ ചുമത്ര എളിമണ്ണിൽ കുടുംബാംഗം. മക്കൾ: സുനിൽ, സുധ, സുജ, സുനീഷ്. മരുമക്കൾ: അജന്ത, പരേതനായ രവീന്ദ്രൻ, തമ്പി ഗോപാലൻ, ദീഷ്മ. സഞ്ചയനം 16 ന് രാവിലെ എട്ടിന്.