നാരങ്ങാനം: വെട്ടിമൂട്ടിൽ കുര്യൻ വർഗീസ് (റിട്ട. ഫ്‌ളൈറ്റ് ലഫ്റ്റനന്റ് -89) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ കുമ്പഴ മാടപ്പള്ളിൽ കുടുംബാംഗം പരേതയായ മറിയാമ്മ കുര്യൻ. മക്കൾ രാജി, ജോജി, സാജി, ജോസ്. മരുമക്കൾ: ആനി, അമ്മുക്കുട്ടി, ഷൈനി, ബിന്ദു.