ചെന്നീർക്കര: ഊന്നുകൽ ഭവാനി സദനത്തിൽ പ്രസന്നകുമാറിന്റെ ഭാര്യ കുസുമകുമാരി (66) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 .30 ന് വീട്ടുവളപ്പിൽ. മകൾ: ഭവ്യ പ്രസന്നൻ. മരുമകൻ: റിജു രാജ്.