13-sob-kunjappi-lasar
കുഞ്ഞപ്പി ലാസർ

ഇളമണ്ണൂർ : മരുതിമൂട് എസ്.ഐ.പിയിൽ തോട്ടത്തിൽ പുത്തൻവീട്ടിൽ കുഞ്ഞപ്പി ലാസർ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് തേപ്പുപാറ സെന്റ് തോമസ് മലങ്കര ചർച്ച് സെമിത്തേരിയിൽ. ഭാര്യ : നിർമ്മല കഞ്ഞപ്പി. മക്കൾ : ജോൺ ജേക്കബ്, ജെസി അനിൽ. മരുമകൻ : അനിൽ.