അടിമാലി:കൂമ്പൻപാറ ഓടക്കാസിറ്റി കാവളയിൽ തങ്കപ്പന്റെ ഭാര്യ നളിനാക്ഷി (80) നിര്യതയായി .അനവിരട്ടി ഗവ.എൽ.പി.സ്‌കൂൾ റിട്ട. പ്രധാന അദ്ധ്യാപികയാണ്.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.അരിക്കുഴ കിഴക്കേകളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ. സുധ (ബാഗ്ലൂർ നോർത്ത് പ്രസിഡന്റ് സ്‌കൂൾ അദ്ധ്യാപിക), രൂപ (അബുദാബി), ജിഷോർ, ദീപ (കാരംവേലി എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: മനോജ്കൊടുങ്ങല്ലൂർ കൊല്ലംപറമ്പിൽ (എഞ്ചിനിയർ ബാഗ്ലൂർ), വിവിൽസ്എറണാകുളം പച്ചാളം പൗവ്വത്തിൽ (അബുദാബി), അൻസു കാലടി നെടുംപുറത്ത് (ദുബൈ), അനിൽതറനിലം ( അടിമാലി എസ്.എൻ.ഡി.പി.യൂണിയൻ മുൻ പ്രസിഡന്റ്)