നെടുവരംകോട് : തുണ്ടത്തിൽ റ്റി.കെ. വാസു (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ സരസമ്മ. മക്കൾ : ഷൈലജ, പരേതനായ സുരേഷ്, അജയൻ, ഉഷ. മരുമക്കൾ : പരേതനായ സുധി, ഷീല, രമ, അനിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.