മലയാലപ്പുഴ: പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 15ന് പഞ്ചായത്തോഫീസിലേക്ക് മാർച്ചും, ധർണയും നടത്തും. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്യും.