swetha-k
3rd rank

മല്ലപ്പള്ളി: എം.ജി യൂണിവേഴ്‌സിറ്റി എം.എസ്.സി പരീക്ഷയിൽ കെമിസ്ട്രി, ബോട്ടണി വിഭാഗങ്ങളിലായി നാലു റാങ്കുകൾ തുരുത്തിക്കാട് ബി.എ.എം കോളേജിന്. എം.എസ്‌.സി. കെമിസ്ട്രിയിൽ ശ്വേത കെ., പ്രീന കെ., ഐറിൻ ടോമി എന്നിവർ യഥാക്രമം മൂന്നും, നാലും, ഒമ്പതും റാങ്കുകൾ നേടി. എം.എസ്‌സി. ബോട്ടണിയിൽ അക്ഷയ വി.കെ.അഞ്ചാം റാങ്കും നേടി.