14-poovannummoodu-guruman
പൂവണ്ണംമൂട് ഗുരുമന്ദിരം ജീർണ്ണോദ്ധാരണ പ്രായശ്ചിത്ത പൂജകൾ

മെഴുവേലി: എസ്.എൻ.ഡി.പി. യോഗം 65ാം നമ്പർ ആനന്ദഭൂതേശ്വരം ശാഖാ ഗുരുമന്ദിരത്തിന്റെ ജീർണോദ്ധാരണത്തിന് മുന്നോടിയായുള്ള പ്രായശ്ചിത്ത പൂജകൾ തന്ത്രി രഞ്ചു അനന്തഭദ്രത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം , യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ ആരോമൽ, രാഹുൽ, മഹേഷ് എസ്. എന്നിവർ ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു