chandran
പി.എ ചന്ദ്രൻ

പുല്ലാട് : പാട്ടക്കാല കാഞ്ഞിരപ്പാറ വടക്കേചരുവിൽ പി.എ ചന്ദ്രൻ പൊടിയൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ രാധമണിയമ്മ. മക്കൾ : രാജേഷ് കുമാർ, രാജീവ് കുമാർ. മരുമക്കൾ : ബീന രാജേഷ്, മിനി രാജീവ്.