മണിമല : ഏറത്തുവടകര അനു നിവാസിൽ ഗോപാലൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അനൂപ് (എക്സ് സർവീസ് ഹോം ഗാർഡ് മണിമല പൊലീസ് സ്റ്റേഷൻ), അനില, അജ്ഞന, സരിത.