ഇലവുംതിട്ട : പുളിന്തിട്ട പരേതനായ പി.സി ചെറിയാന്റെ ഭാര്യ കുഞ്ഞമ്മ (90) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : റോയി, രാജു, ജോസ്. മരുമക്കൾ : വത്സ, എമിലി, ബിജു.