 
പറന്തൽ: പൊങ്ങലടി മാമൂട്ടിൽ കിഴക്കേതിൽ പരേതനായ ജോൺ തോമസിന്റെ ഭാര്യ ഏലിയാമ്മ (94) നിര്യാതയായി. സംസ്‌കാരം 15 ന് പകൽ 11.30 ന് പറന്തൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് അരമനപ്പള്ളിയിൽ. പറന്തൽ മങ്ങാട്ടേത്ത് കുടുംബാംഗമാണ് ത. മക്കൾ: പൊന്നമ്മ, കുഞ്ഞമ്മ, പൊന്നച്ചൻ, പരേതയായ പൊടിമോൾ. മരുമക്കൾ: ഡാനിയേൽ തോമസ്, വർഗീസ്, ലിസി.