പന്തളം: മുടിയൂർക്കോണം ലക്ഷ്മി ഭവനിൽ എൻ. കെ. അശോകൻ (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ഷീജ. മക്കൾ: അഞ്ജു അശോക്, അരവിന്ദ് അശോക്. മരുമകൻ: അതുൽ ജി. ആനന്ദ്.